Monday, December 19, 2005


നേര്
ഇതെന്റെ ഭൂമികയാണ്!

ചിതറിത്തെറിക്കുന്ന എന്റെ ചിന്താധൂളികളുടെ,
പതഞ്ഞു പൊങ്ങുന്ന എന്റെ ആത്മസംഘര്‍ഷങ്ങളുടെ,
കുമിഞ്ഞു കൂടുന്ന ആശയധാരകളുടെ,
ജല്‍‌പ്പനങ്ങളുടെ ഭൂമിക!


എന്നിലെ നേരറിയാനുള്ള എളിയ ശ്രമമാണ് ഈ ബ്ലോഗോവല്‍‌..

അനുവാചകരെ നിങ്ങള്‍ക്കു സ്വാഗതം…….
നമുക്കു സംസാരിക്കാം, നേരുകളെയും നുണകളെയും കുറിച്ചു,
അനുകൂലിക്കുകയോ, പ്രതികൂലിക്കുകയോ ആവാം….

പക്ഷെ എന്റെ നേരിനെ എനിക്കു ചികഞ്ഞെടുത്തു തരണം!

സസ്നേഹം
സൂഫി

3 Comments:

At 9:03 AM, Blogger reshma said...

ഉള്ളിലെ വികാരവിചാര കൂട്ടങ്ങളുടെ കലപിലയിൽ നിന്ന് നേര് ചികഞ്ഞെടുക്കുന്നത് എങ്ങെനെ എന്നറിയാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
എഴുതുമല്ലോ?

 
At 2:05 AM, Blogger shebi.... said...

നന്നയിരിക്കുന്നു സൂഫിയുടെ നേരുകള്‍. ഭാവുകങ്ങള്‍

 
At 11:00 PM, Blogger കരീം മാഷ്‌ said...

നല്ല തുടക്കമായിരുന്നു.
ബ്ലോഗു നിര്‍ത്തിപ്പോയിട്ടു ഒരു വര്‍ഷമായല്ലോ സൂഫീ,
ഇപ്പോള്‍, എവിടേയാ.
നീയും എന്നെപ്പോലെ മനസ്സുമടുത്തു ബ്ലൊഗെഴുത്തു നിര്‍ത്തിയതോ?

 

Post a Comment

<< Home